Quantcast
Channel: ഇടിവാള്‍
Browsing latest articles
Browse All 10 View Live

Image may be NSFW.
Clik here to view.

അപ്പ്രൈസല്‍ അഥവാ കൊലവിളി –കന്നി പോസ്റ്റ്‌!

അപ്പൊ ഐശ്വര്യായിട്ട് ബ്ലോഗങ്ങ്ട് ആരംഭിക്യാ! ഈ പാതിര നേരത്ത്‌ എനിക്ക് പ്രത്യേഗിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല്യ. എന്നാലും ഈ നേരം വരെ കുത്തിരുന്ന് പണിതതല്ലേ? എന്തേലും എഴുതണ്ടേ? ഇന്ന് ഓഫീസില്‍ “കൊലവിളി”...

View Article



Image may be NSFW.
Clik here to view.

SMS ബാല്‍ക്കെണി

ഹൌ! എന്തൊരു വേദന! പണ്ടാറടക്കാന്‍ ഈ ജലദോഷം എന്നേം കൊണ്ടേ പോവുന്നാ തോന്നണെ!” ഇന്ന് രാവിലെ പറഞ്ഞ ആദ്യത്തെ തിരുവചനം ഏതാണ്ട് ഇതാണെന്ന് തോന്നുന്നു. ഇന്നലെ “മൈ നെയിം ഈസ്‌ ഖാന്‍” റിലീസ് ആയി. ആ വൃത്തികെട്ടോനോട്...

View Article

Image may be NSFW.
Clik here to view.

ഓടിറ്റോ? ഞാന്‍ ഈ നാട്ടുകാരനല്ല!

നമ്മുടെ പ്രോജെക്റ്റില്‍ ഇപ്പൊ ടെസ്റ്റിംഗ് ആണ്. കഷ്ടകാലത്തിന് ഞാനൊക്കെ ബഗ്ഫിക്സിംഗിലും. പണ്ടൊക്കെ ബഗ്ഫിക്സിംഗ് എന്ന് പറഞ്ഞാ ചെറുപ്പത്തില്‍ എന്റെ സൈക്കിളിന്‍റെ പഞ്ചര്‍ ഒട്ടിക്കാന്‍ പോയ പോലെയായിരുന്നു....

View Article

Image may be NSFW.
Clik here to view.

തെങ്ങും പൂവ്!

ഒന്നുരണ്ടു പോസ്റ്റുകള്‍ കഴിഞ്ഞാല്‍ നമ്മടെ നാടന്‍ സഹ ബ്ലോഗ്ഗന്മാര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ബാല്യത്തിന്‍റെ മച്ചിന്‍പുറത്തേക്ക് ഒരെത്തിനോട്ടം! ആ ചടങ്ങ് ഞാനും തെറ്റിക്കുന്നില്ല. പക്ഷെ എന്ത് പറയാനാ?...

View Article

Image may be NSFW.
Clik here to view.

ബി ഒന്ന്, മുപ്പത്തിനാല്

അങ്ങനെ രണ്ടു കൊല്ലത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി, പാര്‍ട്ട്‌-ടൈം ബി-ടെക് കോഴ്സിനു തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. സോറി, അഡ്മിഷന്‍ അല്ല, അല്ലോട്ട്മെന്റ്റ്‌ ആയി. എട്ടാന്തിയാണ്...

View Article


Image may be NSFW.
Clik here to view.

ഈ മാതൃഭൂമിയുടെ ഒരു കാര്യം!

ഞാന്‍ പണ്ട്, അതായതു ജനുവരി 27 2010 ല്‍ ഒരു വാര്‍ത്ത കണ്ടു. അന്നേ ഞാന്‍ അത് സ്ക്രീന്ഷോട്ട് എടുത്തു വച്ചിരുന്നു. അപ്പൊ പിന്നെ അതിനൊരു കാരണം കാണില്ലേ? ഒരു മാതൃഭൂമി ലേഖകന്‍ കാണിച്ച അതിഭുദ്ധി. മാതൃഭൂമി ടെക്...

View Article

Image may be NSFW.
Clik here to view.

ബ്ലൂ ബെറി

നാളെ റിലീസ് ഉണ്ട്. ഒന്ന് രണ്ട് ഇഷ്യൂസ് എനിക്ക് അസ്സൈന്‍ ചെയ്തിട്ട് ഒരാഴ്ചയായി, കാര്യമായ ഔട്ട്‌പുട്ട് ഒന്നുമില്ല. ട്വീറ്റ് ഒഴിഞ്ഞിട്ട് കാശിക്കു പോകാന്‍ നേരമില്ലാത്തോണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. സത്യം...

View Article

Image may be NSFW.
Clik here to view.

പാഠം ഒന്ന്, ഒരപകടം!

കുറച്ചു കാലായി നമ്മ്ടെ മലയാളം ബ്ലോഗ്‌ അഥവാ ഇടിവാളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിട്ട്. വിഷയ ദാരിദ്ര്യം ഉണ്ടെങ്കിലും, കാവ്യാത്മകമായി എഴുതാന്‍ സമയം കിട്ടാത്ത അവസ്ഥയും ഉണ്ട്. പോരാത്തതിന് നല്ല മടി. പക്ഷേ...

View Article


Image may be NSFW.
Clik here to view.

ഓഡിഷന്‍

“An audition is a sample performance by an actor, singer, musician, dancer or other performer. It typically involves the performer displaying their talent through a previously memorized and rehearsed...

View Article


Image may be NSFW.
Clik here to view.

ആത്മവർഷം

നിബിഡമാം കാർനിഴലായ് കുടപിടിക്കാൻ ഇടവക്കുളിർമഴയായ് ചൊരിയാൻ കേവലം മോഹമല്ലഭിനിവേശം നിൻ മെയ് തഴുകുവാൻ.. ഒന്നുചേരാൻ പറയുവാനാവില്ലെനിക്ക് പക്ഷേ നിൻ മധുവിലുന്മത്തമെൻ ജീവൻ തീണ്ടാപ്പുറം നിന്നെ കാത്തുനില്ക്കാം...

View Article
Browsing latest articles
Browse All 10 View Live